---
title: "#obituary | മുൻ പ്രവാസിയായ കുറ്റ്യാടി സ്വദേശി അഹമ്മദ്  അന്തരിച്ചു"
english_title: "#Former Eexpatriate #Ahmmed #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/218968/former-eexpatriate-ahmmed-passed-away"
published_at: "2024-07-10T23:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ecbaa9e8be_WhatsApp_Image_2024-07-10_at_11.25.44_PM.jpeg"
keywords: []
---

# #obituary | മുൻ പ്രവാസിയായ കുറ്റ്യാടി സ്വദേശി അഹമ്മദ്  അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി:** സലാലയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന മുൻ പ്രവാസിയായ കുറ്റ്യാടി സ്വദേശി അഹമ്മദ് അന്തരിച്ചു. സലാലയിലെ ഇലക്ട്രിസിറ്റി മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു.

## Article Content

**കുറ്റ്യാടി:** സലാലയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന മുൻ പ്രവാസിയായ കുറ്റ്യാടി സ്വദേശി അഹമ്മദ് അന്തരിച്ചു. സലാലയിലെ ഇലക്ട്രിസിറ്റി മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു.

ഏഴ് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മകൻ സമീർ സലാലയിലുണ്ട്.

ന്യൂ സലാലയിൽ സൂപ്പർമാർക്കറ്റ് നടത്തുകയും കോവിഡ് കാലത്ത് മരണപ്പെടുകയും ചെയ്ത ബഷീർ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/218968/former-eexpatriate-ahmmed-passed-away)