---
title: "#Obituary  |   കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് അന്തരിച്ചു"
english_title: "#Ammad #treasurer  #Kunnummal #JumaMasjid  #Mahal #Committee  #early #merchant   #Kulangaram  #passed #away #Kavuna."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221392/ammad-treasurer-kunnummal-jumamasjid-mahal-committee-early-merchant-kulangaram-passed-away-kavuna"
published_at: "2024-07-20T10:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b4c3516029_Untitled-1_copy.jpg"
keywords: []
---

# #Obituary  |   കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ: [**കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും, കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് അന്തരിച്ചു.

## Article Content

**കക്കട്ടിൽ: [**കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും, കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് അന്തരിച്ചു.

ഭാര്യ: നഫീസ ഹജ്ജുമ്മ കൂട്ടാക്കൂൽ (പെരുമുണ്ടശ്ശേരി).

മക്കൾ:മുസ്തഫ (അധ്യാപകൻ എസ്.ഐ ഹയർ സെക്കൻ്ററി സ്കൂൾ ഉമ്മത്തൂർ), റംല, ആയിഷ.

മരുമക്കൾ: മൂസ പാറക്കുളങ്ങര (കടമേരി) മജീദ് കേളോത്ത്(കുറ്റ്യാടി), ഹാജറ കൊത്തിക്കുടി (ഉമ്മത്തൂർ).

സഹോദരങ്ങൾ: ആയിഷ (മുള്ളമ്പത്ത്), സാറ (കരുവൻ്റെവിട), പരേതരായ പാത്തു(ചേലക്കാട്), മറിയം (ചേലക്കാട്), നഫീസ (തിനുര്) ബുഷ്റ (ചേലക്കാട്).

ഖബറടക്കം. രാത്രി 10.30 ന് കുന്നുമ്മൽ ജുമാമസ്ജിദ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221392/ammad-treasurer-kunnummal-jumamasjid-mahal-committee-early-merchant-kulangaram-passed-away-kavuna)