#Obituary | താവുള്ളകൊല്ലി തരശിയിൽ രാധ അന്തരിച്ചു

#Obituary | താവുള്ളകൊല്ലി തരശിയിൽ രാധ അന്തരിച്ചു
Aug 11, 2024 10:35 AM | By ShafnaSherin

നരിപ്പറ്റ:(kuttiadi.truevisionnews.com)താവുള്ളകൊല്ലി തരശിയിൽ രാധ (58) അന്തരിച്ചു.

ഭർത്താവ് : തരശിയിൽ കുമാരൻ

മക്കൾ: മിനി, മിനീഷ് (നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ കുടുംബ ആരോഗ്യ കേന്ദ്രം പെയിൻ ആന്റ് പാലിയേറ്റീവ് ഡ്രൈവർ).

സഞ്ചയനം ബുധനാഴ്ച.

#thavullakolly #tharishayil #Radha #passed #away

Next TV

Top Stories










News Roundup






Entertainment News