#obituary | തെയ്യം കലാകാരൻ കുണ്ടുകുളങ്ങര കുഞ്ഞിരാമപ്പണിക്കർ അന്തരിച്ചു

#obituary | തെയ്യം കലാകാരൻ കുണ്ടുകുളങ്ങര കുഞ്ഞിരാമപ്പണിക്കർ അന്തരിച്ചു
Nov 2, 2024 12:50 PM | By Jain Rosviya

കുന്നുമ്മൽ: (kuttiadi.truevisionnews.com)തെയ്യം കലാകാരൻ മൊകേരി കുണ്ടുകുളങ്ങര കുഞ്ഞിരാമപ്പണിക്കർ (65) അന്തരിച്ചു.

കടത്തനാട് പ്രദേശത്തെ തെയ്യം കലാകാരനും. റിട്ട. പോലിസ് ഉദ്യോഗസ്ഥനുമായിരുന്നു.

ഭാര്യ: പ്രസീത

മക്കൾ: അർജുൻ, ആതിര, പ്രവീണ

സംസ്ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ


#Theyyam #artist #Kundukulangara #Kunhiramapanikker #passed #away

Next TV

Related Stories
അടുക്കത്ത് പാലോംകാവിൽ അമ്മദ് അന്തരിച്ചു

Feb 15, 2025 11:10 AM

അടുക്കത്ത് പാലോംകാവിൽ അമ്മദ് അന്തരിച്ചു

അടുക്കത്ത് പാലോംകാവിൽ അമ്മദ്(...

Read More >>
താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു

Feb 13, 2025 02:04 PM

താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു

താളിക്കുനി ദാമോദരക്കുറുപ്പ് (നരിക്കൂട്ടുംചാൽ)...

Read More >>
കരുവാൻകണ്ടിയിൽ കെ.കെ.രാജീവൻ അന്തരിച്ചു

Feb 12, 2025 09:59 AM

കരുവാൻകണ്ടിയിൽ കെ.കെ.രാജീവൻ അന്തരിച്ചു

കരുവാൻകണ്ടിയിൽ കെ.കെ. രാജീവൻ...

Read More >>
Top Stories