---
title: "#Obituary | ഊരത്ത് നൊട്ടിക്കണ്ടി നാരായണിയമ്മ അന്തരിച്ചു"
english_title: "#Nottikandi #Narayaniamma #passedaway #Urat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262809/nottikandi-narayaniamma-passedaway-urat"
published_at: "2025-01-12T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67834c9d043b4_obituary.jpg"
keywords: []
---

# #Obituary | ഊരത്ത് നൊട്ടിക്കണ്ടി നാരായണിയമ്മ അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **പരേതനായ ഊരത്ത് നൊട്ടിക്കണ്ടി കൃഷ്ണൻനായരുടെ ഭാര്യ നാരായണിയമ്മ അന്തരിച്ചു.

## Article Content

**കുറ്റ്യാടി: **പരേതനായ ഊരത്ത് നൊട്ടിക്കണ്ടി കൃഷ്ണൻനായരുടെ ഭാര്യ നാരായണിയമ്മ അന്തരിച്ചു.

മക്കൾ: അമ്മുക്കുട്ടി(ബാംഗ്ലൂർ), പ്രഭാകരൻ(ബാംഗ്ലൂർ), പ്രഭാകരൻ, ചന്ദ്രൻ(ബഹറൈന്), എൻ കെ ഹരിദാസൻ(കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയംഗം), മോഹനൻ, കമല, വസുമതി, ശൈലജ, പരേതനായ പത്മനാഭൻ.

മരുമക്കൾ: നാരായണൻ(ബാംഗ്ലൂർ), ഉത്തമൻ(കുരുക്കിലാട്), വിജയൻ(പാറാൽ), നാരായണി, രമണി, ലീല, മഹിജ, ഷീബ, മിനി, പരേതനായ അശോകൻ(തച്ചൻകുന്ന്).

സഞ്ജയനം: ശനി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262809/nottikandi-narayaniamma-passedaway-urat)