കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി മുതിർന്ന സി പി ഐ എം നേതാവ് കൃഷ്ണൻ നേവക്കര അന്തരിച്ചു.


സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം, ദേവർകോവിൽ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു
ദേവർകോവിൽ, തളീക്കര, മുട്ടുനട പൂളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പങ്കു വഹിച്ചു.
#CPIM #leader #Krishnan #Nevakkara #passed #away