കുറ്റ്യാടി:(kuttiadi.truevisionnews.com) അടുക്കത്ത് അങ്ങാടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.ഇ.കെ. വിജയൻ എം.എൽ.എ. ഉൽഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ടി.അജിത, ടി.പി. അലി, വാർഡ് കൺവീനർ കെ.പി.സുനിൽ, പി. ഭാസ്കരൻ, കെ.ടി.മനോജൻ, ജമാൽ പാറക്കൽ, കെ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു
#mini #mast #light #installed #adukkathangadi