കളഞ്ഞുകിട്ടിയ ഏഴുപവൻ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മോളി

കളഞ്ഞുകിട്ടിയ ഏഴുപവൻ  സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മോളി
Mar 7, 2025 11:51 AM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) കളഞ്ഞുകിട്ടിയ ഏഴുപവൻ സ്വർണമാല ഉടമക്ക് തിരിച്ചു നൽകി. പേരുമുണ്ടാശ്ശേരി കിണറുള്ള പറമ്പത്ത് മോളിക്കാണ് ഏഴു പവൻ വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്. പ്രദേശത്തെ കൂട്ടായ്മക്ക് മോളി ഈ വിവരം കൈമാറിയതിനെ തുടർന്ന് ഉടമയെ കണ്ടെത്തി.

കൂളികുന്നിലെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ശാന്തിനാഗറിലെ വീട്ടുടമയുടേതായിരുന്നു സ്വർണ മാല. കേരള പ്രവാസി സംഘം നാദാപുരം ഏരിയാ സെക്രട്ടറി കെ പി അശോകന്റെ ഭാര്യയാണ് മോളി.

#Molly #sets #example #returning #lost #seven-pavan #gold #necklace #owner

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup