കുറ്റ്യാടി:(kuttiadi.truevisionnews.com) ഐഡിയൽ കോളേജ് വിമൺ ഡെവലപ്മെന്റ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി നിശാ ക്യാമ്പ് നടത്തി.


മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകനും കൗൺസിലറുമായ നസീഫ് അലി ഉമ്മർ ക്യാമ്പ് നയിച്ചു. മീഡിയവൺ ചാനൽ ട്രെയിനിയും വാർത്താവതാരകയുമായ ഹനീന റഹ്മാൻ മുഖ്യാതിഥിയായിരുന്നു . ക്യാമ്പിൻ്റെ ഭാഗമായി നടന്ന സെൽഫ് ഡിഫൻസ് ക്ളാസ് വടകര എ എസ് പി ബിജി, സുനിത എന്നിവർ നയിച്ചു. കരിയാത്തും പാറ ഫീൽഡ് വിസിറ്റും നടത്തി.
Night camp; Night camp held for girls at Ideal College