കുറ്റ്യാടി:(kuttiadi.truevisionnews.com) കക്കയം ഡാമിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്. കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം സെൻ്ററിൽ ബോട്ട് സർവീസ് നിർത്തിവച്ചു.


സർവേയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു.
#Announcement#Boat #service #Kakkayam #temporarily #suspended