ഒളിക്യാമറ കേസ്; പ്രതിക്ക് ജാമ്യം കിട്ടാനുള്ള അവസരമൊരുക്കുകയാണ് പൊലീസ് ചെയ്തത് -ബി ജെ പി

ഒളിക്യാമറ കേസ്; പ്രതിക്ക് ജാമ്യം കിട്ടാനുള്ള അവസരമൊരുക്കുകയാണ് പൊലീസ് ചെയ്തത് -ബി ജെ പി
Jun 16, 2025 01:11 PM | By Jain Rosviya

കുറ്റ്യാടി: അരീക്കര ലബോറട്ടറിയിലെ ജീവനക്കാരികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ലാബിന്റെ ഉടമസ്ഥനെ കയ്യോടെ പിടികൂടുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടും പ്രതിക്കെതിരെ നിസ്താര വകുപ്പുകൾ ചേർത്ത് ജാമ്യം കിട്ടാനുള്ള അവസരമൊരുക്കുകയാണ് കുറ്റ്യാടി പോലീസ് ചെയ്തതെന്ന് ബിജെപി.

അതേസമയം സംഭവം നടന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസ്സെടുത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽകൃഷ്ണ കുറ്റപ്പെടുത്തി. കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ ബിജെപി ജില്ലാജനറൽ സെക്രട്ടറി അഡ്വ. കെ ദിലീപ്, സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, ജില്ലാ ഉപാധ്യക്ഷൻ ബിനീഷ്, ജില്ലാ ട്രഷറർ സി.പി വിപിൻ ചന്ദ്രൻ, യുവമോർച്ച സംസ്ഥാന സമിതി അംഗം സിനുബ് രാജ്, അഖിൽ നളോംകണ്ടി, രാജീവൻ മയിലോട്ട്, ഷിജു പി, അമൽ രാജ് എന്നിവർ സംസാരിച്ചു

kuttiadi Hidden camera case Police creating opportunity for accused get bail BJP

Next TV

Related Stories
അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

Jul 17, 2025 01:31 PM

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, യാത്രക്കാരന്...

Read More >>
വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

Jul 17, 2025 11:27 AM

വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

കുറ്റ്യാടിയിലെ കാർ ഷോറൂമിലെ സർവീസ് ഏരിയയിൽ വെള്ളം...

Read More >>
തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

Jul 17, 2025 10:31 AM

തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി, വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം...

Read More >>
നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

Jul 16, 2025 02:23 PM

നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ആളുകള്‍...

Read More >>
ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

Jul 16, 2025 02:03 PM

ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്ന്...

Read More >>
Top Stories

News Roundup

//Truevisionall