#Obituary | ഡോ. കെ.എ.കെ അബ്ദുള്ള അന്തരിച്ചു

#Obituary | ഡോ. കെ.എ.കെ അബ്ദുള്ള അന്തരിച്ചു
Aug 9, 2024 08:02 PM | By ShafnaSherin

നരിപ്പറ്റ:(kuttiadi.truevisionnews.com)ചീക്കൊന്നിലെ പ്രമുഖ കുടുംബാംഗവും മേഖലയിലെ ആദ്യ എംബിബിസ് ഡോക്ടർ കൂടിയായ കാണൻ കണ്ടി അബ്ദുള്ള ഡോക്ടർ (Dr KAK അബ്ദുള്ള) (79) കോഴിക്കോട് പന്നിയങ്കര കാണംകണ്ടി ഹൗസിൽ അന്തരിച്ചു.

ഖബറടക്കം നാളെ (10-08-24 )രാവിലെ9 മണിക്ക് ചീക്കോന്ന് വലിയ ജുമാഅത് പള്ളിയിൽ.

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും കോഴിക്കോട് കാലിക്കറ്റ് നഴ്സിംഗ് ഹോമിലും ഏറെകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട് കാണൻകണ്ടി ഫാമിലി ട്രസ്റ്റ്‌ സ്ഥാപക രക്ഷാധികാരിയും ആയിരുന്നു.

ഭാര്യ: സാറ അബ്ദുള്ള

മക്കൾ: അക്സർ അബ്ദുള്ള(USA), ബൈജു അബ്ദുള്ള (ICICI BANK) , സിയാദ് അബ്ദുള്ള (BUSINESS) Dr. ദലീൽ അബ്ദുള്ള മരുമക്കൾ: ജാസ്മിൻ , ഷെറിൻ , നിഷാന,dr അഹലാം

#Dr #KAAbdulla #passed #away

Next TV

Related Stories
വേപ്പറേമ്മൽ കണ്ണൻ അന്തരിച്ചു

Jan 24, 2025 11:02 AM

വേപ്പറേമ്മൽ കണ്ണൻ അന്തരിച്ചു

കരണ്ടോട് വേപ്പറേമ്മൽ കണ്ണൻ (75)...

Read More >>
മുതിർന്ന സി പി ഐ എം നേതാവ് കൃഷ്ണൻ നേവക്കര അന്തരിച്ചു

Jan 23, 2025 03:03 PM

മുതിർന്ന സി പി ഐ എം നേതാവ് കൃഷ്ണൻ നേവക്കര അന്തരിച്ചു

സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം, ദേവർകോവിൽ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ...

Read More >>
#Obituary |  അരക്കണ്ടി മമ്മൂ ഹാജി അന്തരിച്ചു

Jan 17, 2025 04:29 PM

#Obituary | അരക്കണ്ടി മമ്മൂ ഹാജി അന്തരിച്ചു

നരിപ്പറ്റ അരക്കണ്ടി മമ്മൂ ഹാജി (77)...

Read More >>
#Obituary | നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു

Jan 14, 2025 10:56 AM

#Obituary | നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു

കാഞ്ഞിരോളിയിലെ നാവത്ത് അജിത ഗംഗാധരൻ (57)...

Read More >>
#Obituary | നരിക്കൂട്ടുംചാൽ കൂരാറ മാണി അന്തരിച്ചു

Jan 12, 2025 02:42 PM

#Obituary | നരിക്കൂട്ടുംചാൽ കൂരാറ മാണി അന്തരിച്ചു

നരിക്കൂട്ടുംചാൽ കൂരാറ മാണി (78)...

Read More >>
#Obituary | ഊരത്ത് നൊട്ടിക്കണ്ടി നാരായണിയമ്മ അന്തരിച്ചു

Jan 12, 2025 10:27 AM

#Obituary | ഊരത്ത് നൊട്ടിക്കണ്ടി നാരായണിയമ്മ അന്തരിച്ചു

പരേതനായ ഊരത്ത് നൊട്ടിക്കണ്ടി കൃഷ്ണൻനായരുടെ ഭാര്യ നാരായണിയമ്മ...

Read More >>
Top Stories










News Roundup