---
title: "#Obituary   |  കുറ്റ്യാടി മുൻ വോളിബോൾ പ്ലെയർ മുടപ്പിലോട്ട് സതീശൻ അന്തരിച്ചു"
english_title: "#Kuttyadi #former #volleyball #player #Mudapilot #Satheesan #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225985/kuttyadi-former-volleyball-player-mudapilot-satheesan-passed-away"
published_at: "2024-08-06T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c0d60cd56_Untitled-8.jpg"
keywords: []
---

# #Obituary   |  കുറ്റ്യാടി മുൻ വോളിബോൾ പ്ലെയർ മുടപ്പിലോട്ട് സതീശൻ അന്തരിച്ചു

> **Lead Summary:** ** കുറ്റ്യാടി: [**പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു.

## Article Content

** കുറ്റ്യാടി: [**പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു.

കുറ്റ്യാടി ലീഡർ സ്പോർട്‌സ് കടയുടമയും ഫാസ് കുറ്റ്യാടി മുൻ വോളിബോൾ താരവുമാണ്.

അച്ഛൻ : പരേതനായ കുയ്യ‌ടി ശങ്കരൻ നായർ.

അമ്മ : പരേതയായ ഓമന.

സഹോദരങ്ങൾ : വിനോദൻ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225985/kuttyadi-former-volleyball-player-mudapilot-satheesan-passed-away)