#Obituary | മുതിർന്ന മുസ്ലിം ലീഗ് നേതാവ് വള്ളിൽ ഇബ്രാഹിം ഹാജി അന്തരിച്ചു

#Obituary | മുതിർന്ന മുസ്ലിം ലീഗ് നേതാവ് വള്ളിൽ ഇബ്രാഹിം ഹാജി അന്തരിച്ചു
Nov 4, 2024 03:47 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്തിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും തൊട്ടിൽപ്പാലത്തെ വ്യാപരിയുമായിരുന്ന വള്ളിൽ ഇബ്രാഹിം ഹാജി അന്തരിച്ചു.

ദീർഘകാലം കാവിലുംപാറ പഞ്ചായത്ത് മുസ്ലിംലീഗിൻ്റെ വൈസ് പ്രസിഡണ്ടായിരുന്നു. തൊട്ടിൽപ്പാലം ടൗണിലെ ദീർഘകാല കച്ചവടക്കാരനും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് വൈസ് പ്രസിഡണ്ടുമായിരുന്നു

ഭാര്യ: മാമി

മക്കൾ: ജമാൽ, ഹാജറ, നസീമ, അയ്യൂബ്,അജ്‌മൽ.

മരുമക്കൾ: കുഞ്ഞമ്മദ് പാളയാട്ട് (കന്നാട്ടി), അബ്ദുറഹിമാൻ മയ്യിത്ത് നിസ്കാരം വൈകീട്ട് 4 മണിക്ക് തൊട്ടിൽപ്പാലം ജുമാമസ്‌ജിദിൽ.

ഖബറടക്കം 4.30ന് കൊടക്കൽ ജുമാ മസ്‌ജിദിൽ..











#Senior #Muslim #League #leader #Valill #IbrahimHaji #passed #away

Next TV

Related Stories
 കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

Apr 26, 2025 08:49 PM

കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

കാഞ്ഞിരമുള്ളതിൽ അമ്മത്...

Read More >>
 മണ്ണങ്കണ്ടി കദിയ അന്തരിച്ചു

Apr 8, 2025 11:54 PM

മണ്ണങ്കണ്ടി കദിയ അന്തരിച്ചു

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത്...

Read More >>
കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

Apr 8, 2025 11:56 AM

കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

മുൻ നാലാം വാർഡ് മെമ്പറും മുൻ സി ഡി എസ് അംഗവുമായിരുന്നു....

Read More >>
Top Stories