കുറ്റ്യാടി: (kuttiadinews.in) പഴയകാല കോൺഗ്രസ് പ്രവർത്തകൻ നിടിയപൊയിൽ എൻ.പി കുഞ്ഞബ്ദുല്ല ( 79) അന്തരിച്ചു. ഭാര്യ: അയിശു. മക്കൾ: അൻവർ സാദത്ത്, സുബൈർ ഗദ്ദാഫി, യാസർ അറഫാത്ത്, റൈഹാനത്ത്, മുഹ്‌സിന.
മരുമക്കൾ: ഫായിസ (പെരിങ്ങത്തൂർ), റുബീന (വടകര), സുനീറ (പന്തിരിക്കര), സി.എച്ച് റസാഖ് (ദേവർകോവിൽ), ഹമീദ് (എരവട്ടൂർ). സഹോദരങ്ങൾ: കൊത്തങ്കോട്ടുമ്മൽ ആസ്യ, സൂപ്പി കള്ളാട്, ഹമീദ് ഊരത്ത്, പരേതനായ അമ്മത് മുള്ളൻകുന്ന്. ജനാസ നമസ്ക്കാരം വൈകിട്ട് 4 ന് കുറ്റ്യാടി ജുമാ മസ്ജിദിൽ
#NPKunjabdulla #passedaway #Nidiyapoyil