കുറ്റ്യാടി : വേളത്തെ റേഷൻ കട നമ്പർ -239 ഇന്ന് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
കോവി ഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ വേളം പഞ്ചായത്ത് പ്രസിഡണ്ട് നയിമ കുളമുള്ളതിൽ ഉദ്ഘാടനം നിർവ്വഹിച്ചു .
താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി അദ്ധ്യക്ത വഹിച്ചു - വേളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി ബാബു മാസ്റ്റർ , റേഷനിംഗ് ഇൻസ്പെക്ടർ ശ്രീധരൻ കെ.കെ , റേഷൻ കട ജീവനക്കാരായ ശശി, ബാബു എന്നിവർ സംസാരിച്ചു.
New ration shop; The newly renovated ration shop was inaugurated in velam