Categories
headlines

കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ കോവീഷീല്‍ഡ് വാക്സിനേഷന്‍ ലഭ്യമാണ്

കുറ്റ്യാടി : 2021 ഓഗസ്റ്റ്‌ മൂന്നാം തീയ്യതി മുതല്‍ കോവീഷീല്‍ഡ് വാക്സിനേഷന്‍ കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ് ക്യുയര്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്.

18 വയസ്സിന് മുകളില്‍ പ്രായമുള്ള coWin വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിനേഷന്‍ ചെയ്യാം.

ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 84 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.

കോവീഷീല്‍ഡ് വാക്സിനേഷന്‍ ചാര്‍ജ്  780 രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും : 9645 551 134.

 

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP