ക്ഷേത്രോത്സവത്തിനിടെ കാണാതായാല്‍ കായക്കൊടിയില്‍ കനാലില്‍ മരിച്ചനിലയില്‍

By Newsdesk | Saturday February 29th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി : ക്ഷേത്രോത്സവത്തിനിടെ കാണാതായയാളെ കായക്കൊടിയില്‍ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി . കായക്കൊടി മഞ്ചക്കല്‍ കനാലിലാണ്  ശനിഴാഴയ്ച്ച രാവിലെ  മൃതദേഹം കണ്ടെത്തിയത് . ഇന്നലെ ക്ഷേത്രോത്സവ സ്ഥലത്ത് നിന്ന് കാണാതായ നാലുകണ്ടി കുനിയില്‍ ദാമോദരന്‍ (60)ആണ് മരിച്ചത് .

പോലീസ്  ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‌ട്ടം നടത്തി മൃതദേഹം ഇന്ന് വൈകിട്ട് ഏഴു മണിയോടെ വീട്ടു വളപ്പില്‍ സംസ്കരിക്കും .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *