കുറ്റ്യാടിയില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

By Newsdesk | Friday September 25th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കുറ്റ്യാടിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു.

വാഹന പരിശോധന നടത്തുന്നതനിടയിലാണ് കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടിയത്.

577 ജലാറ്റിന്‍ സ്‌ററിക്കുകളും ഫ്യൂസ് വയറുമാണ് പിടികൂടിയത്. സ്‌ഫോടക വസ്തു കടത്താനുപയോഗിച്ച കാറും കാറിലുണ്ടായിരുന്ന ആളെയും കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *