Categories
headlines

ശശികുമാര്‍ പേരാമ്പ്രക്ക് കെട്ടിവെക്കാനുള്ള തുക നല്‍കി മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍

പേരാമ്പ്ര (2020 Nov 15) : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശശികുമാര്‍ പേരാമ്പ്രയ്ക്ക് കെട്ടിവെക്കാനുള്ള തുക നല്‍കി മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) പേരാമ്പ്ര ഏരിയാ കമ്മറ്റി.

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറിയാണ് ശശികുമാര്‍. ജില്ലാ കമ്മറ്റി അംഗം വി.വി. ജയേഷ്, യൂണിയന്‍ ഏരിയാ പ്രസിഡന്റ് സുധീഷ് കേളോത്ത്, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കൂത്താളി, സെക്രട്ടറി സുജേഷ് പളളിയറ എന്നിവര്‍ സംസാരിച്ചു.

Perambra Block Panchayat Perambra Division LDF candidate Sasikumar Perampra has been given a deposit by the Malabar Devaswom Employees Union (CITU) Perambra Area Committee.

Sasikumar is the district secretary of the Malabar Devaswom Employees Union. District Committee Member V.V. Jayesh, Union Area President Sudheesh Keloth, Vice President Ramachandran Koothali and Secretary Sujesh Palliyara spoke.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP