Categories
flashnews

കക്കട്ടിൽ ജ്വല്ലറി കുത്തിതുറന്ന് മോഷണം നടത്തിയ കേസ്സിൽ മോഷ്ടാവ് റിമാൻ്റിൽ.

കുറ്റ്യാടി : കക്കട്ടിൽ ഏ കെ ജ്വല്ലറി കുത്തിതുറന്ന് വെള്ളി ആഭരണങ്ങൾ മോഷണം നടത്തിയ കേസ്സിൽ മോഷ്ടാവ് റിമാൻ്റിൽ.

മരുതോങ്കര കള്ളാട് സ്വദേശി നാവത്ത് ജാബിർ(34)നെയാണ് കുറ്റ്യാടി സി ഐ വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു കല്ലാച്ചി കോടതി റിമാൻ്റ് ചെയ്തു.

ഇക്കഴിഞ്ഞജനുവരി ആദ്യവാരമായിരുന്നു ജ്വല്ലറിയുടെ ചുമർഭിത്തി തുരന്ന് അകത്ത് കയറി അര കിലോ വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തിയത്‌.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP