Categories
headlines

നെൽക്കർഷകർക്ക് നഷ്ടപരിഹാരം നൽകണം

 

വേളം: മഴയിൽ വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു.

കൃഷിനശിച്ച കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യാഗസ്ഥ സംഘം സന്ദർശിക്കണമെന്നും കർഷകമോർച്ച ജില്ല കമ്മിറ്റി അംഗം മാണിക്കോത്ത് നാരായണൻ ആവശ്യപ്പെട്ടു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP