Categories
headlines

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കി ക്ഷേത്രം മേല്‍ശാന്തി

പേരാമ്പ്ര (2020 Nov 15) : എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കി ക്ഷേത്രം മേല്‍ശാന്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 14 ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ ശ്രീകാന്ത് കുളങ്ങരക്കാണ് പാലേരി വേങ്ങശ്ശേരിക്കാവ് മഹാവഷ്ണു ഭദ്രകാളി ക്ഷേത്രം മേല്‍ശാന്തി സി.കെ. വിനോദാണ് കെട്ടിവെക്കാനുള്ള തുക നല്‍കിയത്.

ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മേലശാന്തിയില്‍ നിന്നും സ്ഥാനാര്‍ത്ഥി തുക ഏറ്റുവാങ്ങി. ചടങ്ങില്‍ യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് സുധീപ് മുതുവണ്ണാച്ച, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വിജേഷ് വളളില്‍, പി.കെ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

The temple Melsanthi by paying the deposit to the NDA candidate. Changaroth Grama Panchayat 14th Ward NDA Candidate Srikanth Kulangarak of BJP Paleri Vengasserikkavu Mahavashnu Bhadrakali Temple Melshanthi CK Vinod paid for the deposit.

The candidate received the amount from Melashanthi at a function held at the temple. Yuva Morcha Perambra constituency vice president Sudeep Muthuvannacha, selection committee convener Vijesh Valalil and P.K. Sajeevan also participated.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP