Categories
Nattuvartha

മികച്ച കർഷകനെ അഭിനന്ദിച്ചു

പേരാമ്പ്ര: പച്ചക്കറി കൃഷിയിൽ ജില്ലാതല പുരസ്കാരം നേടിയ ആവള കുട്ടോത്തെ കെ.ടി. പത്മനാഭനെ എളറങ്കോട്ട് പാടശേഖര സമിതി അഭിനന്ദിച്ചു.

പ്രസിഡന്റ് ഇ. രാജൻ നായർ, സെക്രട്ടറി കെ.ടി. പത്മനാഭൻ, കൊയിലോത്ത് മൊയ്തി, പി. നാരായണൻ, കെ. അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP