Categories
headlines

ഇന്ന് ഉദ്ഘാടനം ; മത്തായി ചാക്കോയ്ക്ക് സ്മാരകമൊരുക്കി കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത്

കുറ്റ്യാടി : നാടിൻ്റെ വികസന പോരാളിയും മുൻ എം.എൽ.എയുമായിരുന്ന മത്തായി ചാക്കോയ്ക്ക് സ്മാരകമൊരുക്കി കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത്.

പഞ്ചായത്ത് കാര്യാലയത്തിെന്റ മുകൾനിലയിൽ നിർമാണം പൂർത്തിയാക്കിയ ഓഡിറ്റോറിയം ശനിയാഴ്ച തുറക്കം. വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുള്ള എം..എൽ.എ. അധ്യക്ഷനാവും.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP