കുന്നുമ്മൽ പഞ്ചായത്ത് വികസന മാനിഫെസ്റ്റോ; നിക്ഷേപപെട്ടി ഉദ്‌ഘാടനം ചെയ്തു 

By Newsdesk | Saturday September 26th, 2020

SHARE NEWS
SHARE NEWS

 

 

കക്കട്ടിൽ:  എൽ ഡി എഫ് -പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കാനുള്ള കുന്നുമ്മൽ പഞ്ചായത്ത് വികസന മാനിഫെസ്റ്റോ തയ്യാറുക്കുന്നതിന്റെ ഭാഗമായി വാർഡ് തോറും സ്ഥാപിക്കുന്ന വികസന നിർദേശങ്ങൾ സ്വീകരിക്കാനുള്ള വട്ടോളി ഏഴാം വാർഡിലെ നിക്ഷേപപെട്ടിയുടെ ഉദ്‌ഘാടനം  സിപി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു നിർവഹിച്ചു.

വാർഡ് മെംമ്പർ സി പി സജിത അദ്ധ്യക്ഷത വഹിച്ചു. കെ പി ഷാജി ഷാജി വട്ടോളി, എം പി കുഞ്ഞിരാമൻ പി വാസു എൻ വി ചന്ദ്രൻ വി പി നാണു, കെ പി നാണു പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *