Categories
Nattuvartha

ഗ്യാസ് സിലിണ്ടർ പുഴയിൽ ഒഴുക്കി കോൺഗ്രസ്സ് പ്രതിഷേധം

കുറ്റ്യാടി : പാചകവാതക വില ക്രമാതീതമായിവർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പുഴയിൽ ഗ്യാസ് സിലിണ്ടർ ,ഗ്യാസ് സ്റ്റൗ എന്നിവ ഒഴുക്കി പ്രതിഷേധിച്ചു.

ഡി സി സി മെമ്പർ സി സി സൂപ്പി മാസ്റ്റർ ഉൽഘാടനം ചെയ്തു .

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, സി കെ രാമചന്ദ്രൻ, എൻ സി കുമാരൻ ,മംഗലശ്ശേരി ബാലകൃഷ്ണൻ, കേളോത്ത് ഹമീദ്,ഇ എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടംചാൽ, എ കെ വിജീഷ്, ഹാഷിം നമ്പാടൻ, പി സുബൈർ, ചാരുമ്മൽ മുനീർ, ഒ പി സുഹൈൽഎന്നിവർ പ്രസംഗിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP