Categories

ഒ. ഐ. ഒ. പി സ്മാർട്ട്‌ ഫോൺ നൽകി

കാവിലുംപാറ : പൂതംപാറ സെറ്റ് ജോസഫ് സ്കൂളിലെ കുട്ടിയുടെ പഠനത്തിനായി ഒ. ഐ. ഒ. പി. കാവിലുംപാറ പഞ്ചായത്ത്‌ കമ്മിറ്റി സ്മാർട്ട്‌ ഫോൺ നൽകി.

വാർഡ് മെമ്പർ അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ പ്രധാന അധ്യാപികക്ക് ഒ. ഐ ഒ. പി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ജോൺസൺ ഫോൺ കൈമാറി.

സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ. പ്രദീപ്, പത്മനാഭൻ മഠത്തിൽ, ലതീഷ്. പി. കെ. തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP