വേളം: വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ നയീമ കുളമുളള തിലിന് സ്വീകരണം നൽകി.
വനിത ലീഗ് തീക്കുനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
വനിത ലീഗ് കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് കെ.പി.സലീമ ഉദ്ഘാടനം ചെയ്തു.ടി.കെ.ജമീല അധ്യക്ഷയായി.കെ.സൈനബ, വി.എം. ജമീല, സി.പി.സന ഫാത്തിമ, കെ.കെ.അഫീദ, റശ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു
Also Read

കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Kuttiadi News Live
RELATED NEWS
