Categories
headlines

കക്കട്ടിൽ കനത്ത ജാഗ്രത; കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ രണ്ടുമക്കൾക്കും പോസിറ്റീവ്

കുറ്റ്യാടി: കോവിഡ് ബാധിച്ച് കഴിഞ്ഞദിവസം കക്കട്ടിൽ മരിച്ച വ്യാപാരിയുടെ രണ്ട് ആൺ മക്കൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെ കുന്നുമ്മൽ പഞ്ചായത്തിൽ ജാഗ്രത ശക്തമാക്കി.

മെഡിക്കൽ കോളേജാശുപത്രിയിലാണ് ഇവർക്ക് പരിശോധന നടത്തിയത്. ജൂലായ് 24-ന് ശേഷം ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ, ആരോഗ്യവകുപ്പിനെ അറിയിച്ച്‌ നിരീക്ഷണത്തിൽ പോകണമെന്ന് കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അറിയിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP